ഒടിടി റിലീസിന് ഒരുക്കുന്ന മലയാളചിത്രങ്ങൾ നോക്കാം | OTT | Malayalam Movie
2022-01-17 3
2021 അവസാനത്തോടെ തീയേറ്ററുകൾക്കും സിനിമ മേഖലയ്ക്കും ഏറെ ആശ്വാസം പകർന്നുകൊണ്ടായിരുന്നു സിനിമകൾ ബിഗ് സ്‌ക്രീനിൽ സജീവമാകാൻ തുടങ്ങിയത്. എന്നാൽ വീണ്ടും കോവിഡ് പിടിമുറുക്കി എന്ന സാഹചര്യം വന്നതോടുകൂടി ചിത്രങ്ങളെല്ലാം ഒടിടി റിലീസിലേക്ക് മാറി.